
സെബാസ്റ്റ്യൻ
ചേർത്തല: നഗരസഭ 28ാം വാർഡിൽ കുന്നംകുളങ്ങര വീട്ടിൽ സെബാസ്റ്റ്യൻ (74) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് ചേർത്തല മുട്ടം ഫൊറോനപള്ളിയിൽ. ഭാര്യ: പരേതയായ ഫിലോമിന സെബാസ്റ്റ്യൻ വാളമ്മകാട്ട് കുടുംബാംഗം. മക്കൾ: ട്രീസ സെബാസ്റ്റ്യൻ, മരിയ സെബാസ്റ്റ്യൻ (ടീച്ചർ സെന്റ് ആൻസ് പബ്ലിക് സ്കൂൾ, ചേർത്തല), പോൾ സെബാസ്റ്റ്യൻ (ഡ്രീംസ് ഹോം ഡിസൈനിംഗ്). മരുമക്കൾ: സേവ്യർ പള്ളിപ്പറമ്പിൽ (അർത്തുങ്കൽ), ജോമോൻ കൈതക്കുഴി (പൂച്ചാക്കൽ), ഏയ്ഞ്ചൽ മേരി കാക്കരിയിൽ (അർത്തുങ്കൽ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions