Obituary
പി. ​കെ. ജോ​സ​ഫ്

കാ​വാ​ലം : പു​ത്ത​ൻ​പു​ര​യി​ൽ പീ​ടി​ക​പ്പ​റ​മ്പി​ൽ പി. ​കെ. ജോ​സ​ഫ് (കു​ട്ട​ച്ച​ൻ-80) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 10.30ന് ​കാ​വാ​ലം സെ​ന്‍റ് തെ​രേ​സാ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ : വ​ൽ​സ​മ്മ താ​യ​ങ്ക​രി ഇ​രു​പ​ത്തി​മൂ​ന്നി​ൽ മാ​ട​പ്പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ : ഷീ​ബ (കു​വൈ​റ്റ്), ഷീ​ന, ഷീ​ജ (സൗ​ദി). മ​രു​മ​ക്ക​ൾ : ജോ​ർ​ജ് ജി.​സി. ബം​ഗ്ലാ​വ് ക്ലാ​പ്പ​ന (കു​വൈ​റ്റ്), ജോ​ബി കു​രി​ശും​മൂ​ട്ടി​ൽ ക​രി​ക്കാ​ട്ടൂ​ർ, റോ​ബേ​ഷ് കൊ​ല്ലം​പ​റ​മ്പി​ൽ തോ​ട്ട​യ്ക്കാ​ട് (സൗ​ദി).