Obituary
ലൂ​സി ദാ​സ്

ഫി​ലാ​ഡ​ൽ​ഫി​യ: ചേ​ർ​ത്ത​ല അ​ര​യ​ച്ചേ​രി​യി​ൽ പ​രേ​ത​നാ​യ അ​ഡ്വ. റാ​ഫേ​ലി​ന്‍റെ മ​ക​ൾ ലൂ​സി ദാ​സ് (91) അ​ന്ത​രി​ച്ചു. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച 11.30ന് ​ഫി​ലാ​ഡ​ൽ​ഫി​യാ​യി​ൽ. ഭ​ർ​ത്താ​വ്:​ക​ല്ലു​പു​ര​യ്ക്ക​ൽ പ​രേ​ത​നാ​യ കി​ച്ച​ണ​ർ ദാ​സ്. മ​ക്ക​ൾ: ലി​സ്, ജാ​നി​സ്, ക്രി​സ്റ്റീ​ന, നെ​വി​ൻ, നെ​ഡ്. മ​രു​മ​ക്ക​ൾ: ജോ​ൺ ഓ​സ്റ്റി​ൻ, പീ​റ്റ​ർ ഡാ​മി​യ​ൻ, പ​യ​സ് ജോ​ൺ, ക്രി​സ്റ്റി, നി​മ്മി.