
കെ.പി. ശിവൻ
രാജാക്കാട്: എൻ ആർ സിറ്റി കമുകുംമറ്റത്തിൽ കെ.പി. ശിവൻ (74) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ പരേതയായ ലീല ചെളിക്കണ്ടത്തിൽ കുടുംബാംഗം. മക്കൾ: കെ.എസ്.ലതീഷ്കുമാർ(എസ് എൻ ഡി പി.രാജാക്കാട് യൂണിയൻ സെക്രട്ടറി), കെ.എസ്.രതീഷ്കുമാർ (അധ്യാപകൻ), കെ.എസ്.അരുൺ(ഡി സി സി വൈസ് പ്രസിഡന്റ്). മരുമക്കൾ:ദീപ (ഓവർസീയർ പൊതുമരാമത്ത്),രശ്മി (അധ്യാപിക), ഷിൽജ (ഹെൽത്ത് ഇൻസ്പെക്ടർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions