
കെ.സി.മേരി
തൊടുപുഴ: നടുക്കണ്ടം തോട്ടുങ്കല്‍ പറമ്പില്‍ കെ.സി.മേരി (83, റിട്ട. എച്ച്എം മുട്ടം പഞ്ചായത്ത് എല്‍പി സ്കൂള്‍) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് ചുങ്കം സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍. പരേത മ്രാല കൊന്നക്കല്‍ കുടുംബാംഗം. ഭര്‍ത്താവ്: ടി.ഒ.ഫിലിപ്പ്. മക്കള്‍: ജോസ് ടി. ഫിലിപ്പ് (റിട്ട. പോലീസ് വിരലടയാള വിദഗ്ധന്‍), ജിജിമോള്‍ (ഓസ്ട്രേലിയ), ജിനിമോള്‍ (എച്ച്എം, എല്‍പിഎസ് മാങ്ങടപ്പള്ളി), ലിറ്റില്‍ ഫ്ളവര്‍ (ഐസിഡിഎസ്, മൂവാറ്റുപുഴ ). മരുമക്കള്‍: ത്രേസ്യാമ്മ തോമസ്, കപ്പക്കാലായില്‍ (കോതനല്ലൂര്‍), ബെന്നി ജോര്‍ജ് പടയിഞ്ചയില് (പിറവം), ജോയ് ജോണ്‍ പാണാലിക്കല്‍ (പിറവം), സാലസ് ചാക്കോ മുളയിങ്കില് (ചുങ്കം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions