Obituary
ലൗ​ലി

മു​ണ്ടി​യെ​രു​മ: പു​ളി​ക്ക​ൽ ചാ​ക്കോ​യു​ടെ മ​ക​ൾ ലൗ​ലി (51) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഒ​ന്നി​ന് മു​ണ്ടി​യെ​രു​മ അ​സം​പ്ഷ​ൻ ഫെ​റോ​നാ പ​ള്ളി​യി​ൽ. മാ​താ​വ്: ഏ​ലി​യാ​മ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: ലൈ​ജു, ലാ​ലി, പ​രേ​ത​നാ​യ ലി​ജു.