Obituary
റ്റി.​സി. ചെ​റി​യാ​ൻ

കു​മ​ളി: അ​ട്ട​പ​ള്ളം ത​കി​ടി​പ്പു​റ​ത്ത് റ്റി.​സി. ചെ​റി​യാ​ൻ (70, റി​ട്ട. ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ര​ണ്ടി​നു അ​ട്ട​പ്പ​ള്ള​ത്തു​ള്ള ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച്‌ ശാ​ന്തി​ഗി​രി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ മെ​ർ​ളീ​സ്‌ മു​തു​പ്പാ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജെ​യ്സ്‌ (കാ​ന​ഡ), ജെ​ർ​ബി (സ​ർ​വ്വെ വ​കു​പ്പ് നെ​ടു​ങ്ക​ണ്ടം). മ​രു​മ​ക​ൾ: നി​ധി​യാ ജെ​യ്‌​സ്‌, ബ​ഥേ​ൽ (കാ​ന​ഡ). മൃ​ത​ദേ​ഹം ഇ​ന്ന്‌ വൈ​കു​ന്നേ​രം അ​ഞ്ചി​നു അ​ട്ട​പ്പ​ള്ള​ത്തു​ള്ള ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.