Obituary
ഉ​മ്മ​ൻ കെ. ​സാ​മു​വ​ൽ

റാ​ന്നി: ചെ​ത്തോ​ങ്ക​ര കാ​ര​യ്‌​ക്കാ​ട്ടു താ​ന്നി​മൂ​ട്ടി​ൽ ഉ​മ്മ​ൻ കെ. ​സാ​മു​വ​ൽ (കൊ​ച്ചു ബാ​ബു - 72) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ശ​നി​യാ​ഴ്ച 10 ന് ​ചെ​ത്തോ​ങ്ക​ര സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: ആ​നി ഉ​മ്മ​ൻ (റോ​സ​മ്മ) പൂ​വ​ൻ മ​ല പാ​ല​ക്കു​ന്ന​ത്ത് നെ​ടു​വേ​ലി​ൽ കു​ടും​ബാം​ഗം. മ​ക​ൾ: സോ​ണി​യ മേ​രി ഉ​മ്മ​ൻ (ബം​ഗ​ളൂ​രു). മ​രു​മ​ക​ൻ: പ്ര​കാ​ശ് തോ​മ​സ് പാ​ല​യ്ക്കാ​ട് മു​റി​ഞ്ഞ​ക​ല്ലി​ൽ പ്ര​കാ​ശ് ഭ​വ​നി​ൽ (ബം​ഗ​ളൂ​രു).