Obituary
വ​ര്‍​ഗീ​സ് ജോ​സ​ഫ്

പു​തു​പ്പ​രി​യാ​രം: പേ​ടി​ക്കാ​ട്ടു​കു​ന്നേ​ല്‍ വ​ര്‍​ഗീ​സ് ജോ​സ​ഫ് ( ഷാ​ജി മോ​ന്‍-58) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് നെ​ടി​യ​ശാ​ല സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ മി​നി ക​ല്ലൂ​ര്‍​ക്കാ​ട് പാ​റേ​ക്കു​ടി​യി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: മ​രീ​ന, ആ​ല്‍​ബി​ന്‍. മ​രു​മ​ക​ന്‍: ജോ​മ​റ്റ് താ​ണി​ക്കു​ന്നേ​ല്‍,പു​തു​പ്പ​രി​യാ​രം .