
രാമചന്ദ്രൻ നായർ
റാന്നി: പെരുനാട് മനീഷ് ഭവനത്തിൽ രാമചന്ദ്രൻ നായർ (83,റിട്ട. സിആർപിഎഫ് ഉദ്യോഗസ്ഥൻ) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ :പരേതയായ രത്നമ്മ . മക്കൾ: മഞ്ജു, മനീഷ്. മരുമക്കൾ : അനിൽ (റിട്ട. വില്ലേജ് ഓഫീസർ), ദിവ്യ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions