Obituary
കെ.​എ. ജോ​ൺ

ചി​റ്റാ​ർ: തെ​ക്കേ​ക്ക​ര കാ​ഞ്ഞി​രം​നി​ൽ​ക്കു​ന്ന​തി​ൽ കെ.​എ. ജോ​ൺ (കു​ഞ്ഞു​മോ​ൻ- 76) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ഒ​ന്നി​ന് ചി​റ്റാ​ർ സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ. ഭാ​ര്യ: വ​ത്സ​മ്മ ജോ​ൺ. മ​ക്ക​ൾ: ജി​ജു ജോ​ൺ (എ​എ​സ്ഐ, ഡി​വൈ​എ​സ്പി ഓ​ഫീ​സ് റാ​ന്നി), സു​നി ബി​നോ (ഇ​സ്ര​യേ​ൽ). മ​രു​മ​ക്ക​ൾ : സു​നി, ബി​നോ.