
മുരളീധരൻ
ശ്രീകൃഷ്ണപുരം : മണ്ണമ്പറ്റ ചിങ്ങത്ത്വീട്ടിൽ മുരളീധരൻ (53) അന്തരിച്ചു. സംസ്കാരം ഇന്നുരാവിലെ പത്തിന് തിരുവില്വാമല ഐവർമഠത്തിൽ. പിതാവ്: രാമൻകുട്ടി ഗുപ്തൻ. മാതാവ്: കുഞ്ഞമ്മാൾ. ഭാര്യ: സുജാത. മക്കൾ: വിഷ്ണു, വന്ദന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions