Obituary
സു​ലൈ​മാ​ൻ

നെ​ന്മാ​റ : കു​നി​ശേ​രി മാ​ട​മ്പാ​റ സു​ലൈ​മാ​ൻ (80) മ​ക​ളു​ടെ വ​സ​തി​യാ​യ നെ​ന്മാ​റ ക​ണി​മം​ഗ​ല​ത്ത് അ​ന്ത​രി​ച്ചു. ഭാ​ര്യ: താ​ജ്‌​നി​സ. മ​ക്ക​ൾ: പ്ര​തീ​ക്ഷ, പ്ര​മീ​ഷ. മ​രു​മ​ക്ക​ൾ: മു​ഹ​മ്മ​ദ​ലി, സെ​യ്ത് ഇ​ബ്രാ​ഹിം.