Obituary
പി.​ടി. സ്ക​റി​യ

ആ​ര്യ​ങ്കാ​വ്: പാ​ല​രു​വി​യി​ൽ പ്ലാ​ന്തോ​ട്ട​ത്തി​ൽ വീ​ട്ടി​ൽ പി.​ടി. സ്ക​റി​യ (ജോ​ർ​ജു​കു​ട്ടി - 70) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​ആ​ര്യ​ങ്കാ​വ് സെ​ന്‍റ് മേ​രീ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: മ​റി​യ​ക്കു​ട്ടി. മ​ക്ക​ൾ: ലി​ജോ, ലി​ഷ, ലി​ന്‍റു. മ​രു​മ​ക്ക​ൾ: ടി​റ്റോ, റീ​ജ, ജൂ​ലി.