Obituary
ജെ.​രാ​മ​ച​ന്ദ്ര​ൻ​പി​ള്ള

കൊ​ല്ലം: പ​ടി​ഞ്ഞാ​റെ കൊ​ല്ലം ക​ന്നി​മേ​ൽ ചേ​രി​യി​ൽ മ​ഞ്ജു​ഭ​വ​നി​ൽ (ജ​വാ​ൻ ന​ഗ​ർ - 54) ജെ.​രാ​മ​ച​ന്ദ്ര​ൻ​പി​ള്ള (83, റി​ട്ട.​എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇന്നു രാ​വി​ലെ. മ​ക്ക​ൾ: ആ​ർ.​മാ​ധു​രി, ആ​ർ.​മ​നോ​ജ്കു​മാ​ർ, ആ​ർ. മ​ഞ്ജു. മ​രു​മ​ക്ക​ൾ: എ​സ്.​സു​രേ​ഷ്കു​മാ​ർ, ര​ശ്മി ആ​ർ.​നാ​യ​ർ, രാ​ജീ​വ് പി​ള്ള.