Obituary
നാ​രാ​യ​ണ​ൻ

കാ​ഞ്ഞ​ങ്ങാ​ട്: മു​ൻ ബി​എ​സ്എ​ൻ​എ​ൽ ജീ​വ​ന​ക്കാ​ര​ൻ വാ​ഴു​ന്നോ​റ​ടി കു​ണ്ടേ​ന​യി​ലെ കെ. ​നാ​രാ​യ​ണ​ൻ (70) അ​ന്ത​രി​ച്ചു. ഭാ​ര്യ: ര​ഞ്ജി​നി (ചേ​വാ​ർ). മ​ക്ക​ൾ: ന​വീ​ൻ (ഐ​ടി, എ​റ​ണാ​കു​ളം), ന​യ​ന (ഐ​ടി, ചെ​റു​പു​ഴ), ന​വ​നീ​ത (ഐ​ടി, യു​എ​സ്). മ​രു​മ​ക്ക​ൾ: ധ​നേ​ഷ് (സോ​ഫ്‌​റ്റ്‌​വേ​ർ എ​ൻ​ജി​നി​യ​ർ, ചെ​റു​പു​ഴ), യ​ജ്ഞ (കാ​സ​ർ​ഗോ​ഡ്), ഗി​രീ​ഷ് (ഐ​ടി, യു​എ​സ്).