Obituary
ആ​യി​ശ

മ​ഞ്ചേ​രി : മു​ടി​ക്കോ​ട് തെ​ക്കേ​ക്ക​ര മ​ദാ​രി പ​ള്ളി​യാ​ലി​ല്‍ ആ​യി​ശ (61) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: ഉ​മ്മ​ർ. മ​ക്ക​ള്‍: ന​ദീ​റ, ആ​ബി​ദ, സ​ബ്ന, ശ​രീ​ഫ്, ഷ​ഫീ​ഖ്, ജ​ലീ​ല്‍, ബു​ഷ്‌​റ, ഹ​ഫ്‌​സ​ത്ത്, ഫാ​ഹി​മ.