Obituary
അ​ബ്ദു​ൾ സ​ലാം

എ​ട​ക്ക​ര: പോ​ത്തു​ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് വെ​ളു​ന്പി​യം​പാ​ടം കാ​രാ​ട്ടു​തൊ​ടി​ക കെ.​ടി. അ​ബ്ദു​ൾ​സ​ലാം എ​ന്ന കു​ഞ്ഞാ​പ്പ (64) അ​ന്ത​രി​ച്ചു. വെ​ളു​ന്പി​യം​പാ​ടം സു​ന്നി മ​ഹ​ല്ല് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ഭാ​ര്യ: ജ​മീ​ല. മ​ക്ക​ൾ: സ​ലീം, സെ​റീ​ന, ഷെ​ഫീ​ക്ക​ലി, ഷി​ഫ്ന. മ​രു​മ​ക്ക​ൾ: നി​സി​യ, അ​ബ്ദു​ൾ ല​ത്തീ​ഫ്, ആ​രി​ഫ, അ​ബ്ദു​ൾ അ​സീ​സ്.