
ദേവകി
നിലമ്പൂര്‍: കോവിലകത്തുമുറി കമ്മാടത്ത് പുത്തന്‍വീട്ടില്‍ ദേവകി (95) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 9.30 ന് കോവിലകത്തുമുറി ശ്മശാനത്തില്‍. ഭർത്താവ്: പരേതനായ കൃഷ്ണന് കുട്ടി. മക്കള്‍: നാരായണന്, സേതുമാധവന്, സുലോചന, ശ്യാമള, ബാലകൃഷ്ണന്. മരുമക്കള്‍: പരേതയായ കലാമണി, പുഷ്പ, മോഹനന്, കെ.സി.രാജു, സുജാത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions