
ഇ.കെ സൂസമ്മ
മണർകാട്: കാഞ്ഞിരത്തുംമൂട്ടിൽ ഇ.കെ സൂസമ്മ (സൂസമ്മ ടീച്ചർ-86) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ . പരേത വെള്ളൂർ ഇട്ട്യാടത്ത് കുടുംബാംഗം. ഭർത്താവ്: തോമസ് പോൾ. മക്കൾ : സാജൻ കെ. പോൾ, സുജ സൂസൻ പോൾ, സാം കെ. പോൾ, സുനിൽ കെ. പോൾ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions