Obituary
ജോ​ൺ​സ​ൺ പി. ​ഏ​ബ്ര​ഹാം

സൗ​ത്ത് പാ​മ്പാ​ടി: പ​റ​മ്പു​കാ​ട്ടി​ൽ വീ​ട്ടി​ൽ ജോ​ൺ​സ​ൺ പി. ​ഏ​ബ്ര​ഹാം (74, ഡ​ൽ​ഹി ഓ​ക്സ്ഫോ​ർ​ഡ് ഐ​ബി​എ​ച്ച് പ​ബ്ലി​ഷിം​ഗ് ക​മ്പ​നി മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ കു​ഞ്ഞു​മോ​ൾ ജോ​ൺ​സ​ൺ . മ​ക്ക​ൾ:​ഡോ​ണി ജോ​ൺ​സ​ൺ (ന്യൂ​ജേ​ഴ്സി), എ​ബി ജോ​ൺ​സ​ൺ (ന്യൂ​ഡ​ൽ​ഹി). മ​രു​മ​ക്ക​ൾ പൂ​ന്നൂ​സ്പു​ള്ളോ​ലി​ക്ക​ൽ (ക​ങ്ങ​ഴ), ടി​നി (മാ​ങ്ങാ​നം).