
റോസമ്മ കുര്യൻ
ചങ്ങനാശേരി: കൂനന്താനത്ത് പുത്തൻപുരയ്ക്കൽ (ബെന്നി ട്രാവൽസ്) റോസമ്മ കുര്യൻ (94) അന്തരിച്ചു. സംസ്കാരം നാളെ 9.30ന് ഇത്തിത്താനം സെന്റ് മേരീസ് പള്ളിയിൽ. പരേത ചന്പക്കുളം പള്ളത്തുശേരിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ കെ.എം. കുര്യൻ. മക്കൾ: സിബി കുര്യൻ, റോയി കുര്യൻ, ജെസമ്മ തോമസ്, രാജു കുര്യൻ, പരേതനായ ബാബു കുര്യൻ, ഷാജി കുര്യൻ, ബൈജു കുര്യൻ, സോണി കുര്യൻ, ബെന്നി കുര്യൻ, ജൂഡി തോമസ്, ഷാർലറ്റ് കുര്യൻ. മരുമക്കൾ: ജെസി മാത്യു ചേപ്പില തിരുവല്ല, ലൗലി റോയി വില്ലുവിരത്തിൽ വേഴപ്ര, തോമസ്കുട്ടി പഴയചിറ തൃക്കൊടിത്താനം, ബീന കുര്യൻ കരിങ്ങണാമറ്റം കൊടിനാട്ടുകുന്ന്, ലിസി ഫിലിപ്പ് തുണ്ടുപറന്പിൽ പച്ച, ജോളിമ്മ ഷാജി കൊല്ലാറ ചങ്ങനാശേരി, ലാലി ബൈജു ചെറപറന്പിൽ ആലപ്പുഴ, ബിജി സോണി വള്ളികാട് പൂന്തോപ്പ്, സോണിയ സേവ്യർ പല്ലാട്ട് തൃശൂർ, പ്രകാശ് ജേക്കബ് നെയ്യാരപ്പിള്ളി ചേർത്തല, ജോമോൾ ഷാർലറ്റ് കാട്ടൂപറന്പിൽ കൊടിനാട്ടുകുന്ന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions