
അച്ചാമ്മ സെബാസ്റ്റ്യൻ
പൈക: പാംബ്ലാനിയിൽ അച്ചാമ്മ സെബാസ്റ്റ്യൻ (87) അന്തരിച്ചു.സംസ്കാരം ഞായറാഴ്ച 11.30ന് പൈക സെന്റ് ജോസഫ്സ് പള്ളിയിൽ. പരേത ഇളങ്ങുളം മണിമല കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പി.എസ്.സെബാസ്റ്റ്യൻ (കുട്ടിസാർ). മക്കൾ: നെബു, സാബു, ജെയ്ബു. ഷിബു. മരുമക്കൾ: എൽസമ്മ ചെത്തിമറ്റത്തിൽ (കുമളി), ബീന നെടുംകോട്ടിൽ (അറുനൂറ്റിമംഗലം), സിന്ധു വടക്കേട്ട് (മാനത്തൂർ), ബിനു ആഞ്ഞിലിമൂട്ടിൽ (ചോറ്റി). മൃതദേഹം നാളെ വൈകീട്ട് അഞ്ചിന് വീട്ടിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions