Obituary
വി.​സി. തോ​മ​സ്

പ​യ​പ്പാ​ര്‍: മു​ണ്ട​യ്ക്ക​ല്‍ വി.​സി. തോ​മ​സ് (തൊ​മ്മ​ച്ച​ന്‍-96) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ മൂ​ന്നി​ന് അ​ന്ത്യാ​ളം സെ​ന്‍റ് മാ​ത്യൂ​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ: റോ​സ​മ്മ തോ​മ​സ് (ത​ങ്ക​മ്മ) ചി​റ​ക്ക​ട​വ് പ​ള്ളി​വാ​തു​ക്ക​ല്‍ ക​ല്ലൂ​ര്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ഡാ​നി തോ​മ​സ് ( മീ​ന​ച്ചി​ല്‍ ഈ​സ്റ്റ് അ​ര്‍​ബ​ന്‍ കോ ​ഓ​പ്പ​റേ​റ്റ് ബാ​ങ്ക്, പാ​റ​ത്തോ​ട്),റോ​സ് റാ​ണി (ടീ​ച്ച​ര്‍, സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ച്ച് എ​സ്, മു​ണ്ട​ക്ക​യം), അ​ല​ക്‌​സ് ടോം (​റോ​ബി​ച്ച​ന്‍).മ​രു​മ​ക്ക​ള്‍: പോ​ള്‍ ജോ​സ​ഫ് ഇ​ട​ക്കാ​ട്ട് പാ​റ​ത്തോ​ട് (സി-​ഡി​റ്റ്, മു​ണ്ട​ക്ക​യം), ജി​ജി ജോ​ണ്‍ പ​റ​യ​രു​പ​റ​മ്പി​ല്‍ (മു​ണ്ട​ക്ക​യം), ആ​ല്‍​ബി​ന്‍ അ​ല​ക്‌​സ് പ്ലാ​ത്തോ​ട്ടം (പൂ​ഞ്ഞാ​ര്‍). മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ ഒ​മ്പ​തി​ന് ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.