
കെ.ജെ. ജോസഫ്
ചെന്നൈ: തേജോ എൻജിനിയറിംഗ് ചെയർമാൻ ഇമെരിറ്റസ് നെടുങ്കുന്നം കുന്പളുവേലിൽ (പെകാവിൽ) കെ.ജെ. ജോസഫ് (85) റോയപേട്ട ബാലാജി നഗറിലെ വസതിയിൽ അന്തരിച്ചു. സംസ്കാരം ഇന്ന് 8.30ന് മൈലാപ്പൂർ സാന്തോം കത്തീഡ്രലിലെ ശുശ്രൂഷകൾക്കു ശേഷം ബസന്റ് നഗർ സെമിത്തേരിയിൽ. ഭാര്യ: റോസമ്മ ജോസഫ് കൊടുപ്പന. മക്കൾ: ഡോ. മീന ജോസഫ്, മനോജ് ജോസഫ്, മായ ഫിലിപ്പ്, മനേഷ് ജോസഫ്. മരുമക്കൾ: ഡോ. റോയി ജോർജ്, വിന്നി മനോജ്, ഫിലിപ് ജോർജ്, മുക്ത മനേഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions