Obituary
ശോ​ശാ​മ്മ ഉ​മ്മ​ൻ

തി​രു​വ​ല്ല: പ​രു​ത്തി​ക്കാ​ട്ടി​ൽ പാ​റ​യി​ൽ ശോ​ശാ​മ്മ ഉ​മ്മ​ൻ (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പി. ​ഒ. ഉ​മ്മ​ന്‍.