
പി. കെ. ജോസഫ്
കാവാലം : പുത്തൻപുരയിൽ പീടികപ്പറമ്പിൽ പി. കെ. ജോസഫ് (കുട്ടച്ചൻ-80) അന്തരിച്ചു. സംസ്കാരം ഇന്ന്10.30ന് കാവാലം സെന്റ് തെരേസാസ് പള്ളിയിൽ. ഭാര്യ : വൽസമ്മ തായങ്കരി ഇരുപത്തിമൂന്നിൽ മാടപ്പുരയ്ക്കൽ കുടുംബാംഗം. മക്കൾ : ഷീബ (കുവൈറ്റ്), ഷീന, ഷീജ (സൗദി). മരുമക്കൾ : ജോർജ് ജി.സി. ബംഗ്ലാവ് ക്ലാപ്പന (കുവൈറ്റ്), ജോബി കുരിശുംമൂട്ടിൽ കരിക്കാട്ടൂർ, റോബേഷ് കൊല്ലംപറമ്പിൽ തോട്ടയ്ക്കാട് (സൗദി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions