Obituary
മ​റി​യാ​മ്മ ആ​ഗ​സ്തി

ക​ല​യ​ന്താ​നി: വ​ള​വ​നാ​ട്ട് മ​റി​യാ​മ്മ ആ​ഗ​സ്തി (87) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ മൂ​ന്നി​ന് ക​ല​യ​ന്താ​നി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍. പ​രേ​ത പാ​ല​പ്ര കാ​ഞ്ഞി​ര​ത്തി​നാ​ല്‍ കു​ടും​ബാം​ഗം. ഭ​ര്‍​ത്താ​വ് പ​രേ​ത​നാ​യ ആ​ഗ​സ്തി ദേ​വ​സ്യ. മ​ക്ക​ള്‍: സി​ജി, ബി​ജു, ജി​ജി, സോ​ജി. മ​രു​മ​ക്ക​ള്‍: ജോ​യ് മൂ​ക്ക​ന്‍​തോ​ട്ടം പാ​ലാ, സി​സി ക​ള​പ്പു​ര​യ്ക്ക​ല്‍ പൂ​വ​ത്തോ​ട്, ജി​മ്മി ക​ള​പ്പു​ര​യി​ല്‍ വെ​ള്ളി​യാ​മ​റ്റം, അ​നി​ല്‍ വ​ട്ട​ക്കാ​ട്ട് കു​ണി​ഞ്ഞി.