Obituary
മ​റി​യാ​മ്മ തോ​മ​സ്

എ​ട​ത്വ: മ​രി​യാ​പു​രം വേ​ഴ​ക്കാ​ട് പു​തു​വ​ലി​ല്‍ മ​റി​യാ​മ്മ തോ​മ​സ് (പെ​ണ്ണ​മ്മ-80) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി​യി​ല്‍. പ​രേ​ത മ​രി​യാ​പു​രം വ​ള്ളാം​പ​റ​മ്പി​ല്‍ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പി.​സി തോ​മ​സ് (റി​ട്ട​യേ​ര്‍​ഡ് ഓ​ണ​റ​റി ക്യാ​പ്റ്റ​ൻ, എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി മു​ന്‍ കൈ​ക്കാ​ര​ൻ). മ​ക്ക​ള്‍: അ​നി​ല്‍ തോ​മ​സ് (കാ​ന​ഡ), സു​നി​ല്‍ തോ​മ​സ് (പൂ​ന), സു​ജ സി​ബി​ച്ച​ന്‍, വി​നി​ല്‍ തോ​മ​സ് (ദു​ബാ​യ്). മ​രു​മ​ക്ക​ള്‍: സു​നു അ​നി​ല്‍ പ​റ​മ്പു​ക​ര (കോ​ട്ട​യം), കേ​ണ​ല്‍ ഡോ. ​ഗീ​ത സു​നി​ല്‍ അ​നു​ഗ്ര​ഹ (കോ​യ​മ്പ​ത്തൂ​ര്‍), സി​ബി​ച്ച​ന്‍ ജോ​സ​ഫ് വേ​ള​ശേ​രി​ല്‍ (എ​ട​ത്വ), ജോ​യ്‌​സ് വി​നി​ല്‍ വാ​ണി​യ​പു​ര​യ്ക്ക​ല്‍ (ച​മ്പ​ക്കു​ളം).