Obituary
സീ​മോ​ൾ

കൊ​മ്പ​ത്തു​ക​ട​വ് : പ​ട്ടേ​രി മൈ​ക്കി​ൾ മ​ക​ൾ സീ​മോ​ൾ (55, മു​ന്‍ അ​ധ്യാ​പി​ക എൽഎഫ് സ്കൂൾ, ഇരിങ്ങാലക്കുട) അ​ന്ത​രി​ച്ചു. ​സം​സ്കാ​രം ഇന്ന് ഉ​ച്ച​ക്ക് 2.30 ന് കൊ​മ്പ​ത്തു​ക​ട​വ് സെന്‍റ് ഫ്രാ​ൻ​സീ​സ് സേ​വ്യേ​ഴ്സ് പള്ളിയിൽ. മ​ക​ൾ: അ​മൃ​ത. മ​രു​മ​ക​ൻ: ആ​ശി​ഷ്.