Obituary
ചാ​ൾ​സ്

മൂ​ർ​ക്ക​നാ​ട്: ചി​റ​യ​ത്ത് പാ​ട​ത്തി​പ്പ​റ​ന്പി​ൽ ആ​ന്‍റു മ​ക​ൻ ചാ​ൾ​സ് (52) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​മൂ​ർ​ക്ക​നാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: എ​യ്ഞ്ച​ൽ റാ​ഫി കാ​ട്ടു​മാ​ത്ത്, ജോ​സ​ഫ്, ഫാ. ​ബെ​ഞ്ച​മി​ൻ ചി​റ​യ​ത്ത്, സി​സ്റ്റ​ർ മാ​ർ​ഗ​ര​റ്റ് ജെഎം​ജെ.