Obituary
വ​ർ​ഗീ​സ്

മേ​ട്ടി​പ്പാ​ടം: വ​ട​ക്കു​ഞ്ചേ​രി തോ​മ​ൻ വ​ർ​ഗീ​സ് ( 74) അ​ന്ത​രി​ച്ചു സം​സ​കാ​രം നാ​ളെ 3.30 ന് ​മേ​ട്ടി​പ്പാ​ടം സെ​ന്‍റ് ജോ​സ​ഫ് പള്ളിയിൽ. ഭാ​ര്യ: മേ​രി ചേ​ർ​പ്പ് ത​ണ്ടാ​ശേ​രി കു​ടും​ബാം​ഗം. മ​ക്ക​ൾ: റി​ൻസി, ​റിന്‍റോ. മ​രു​മ​ക്ക​ൾ: പോ​ൾ, ഡി​സ്മി.