Obituary
മ​ർഗി​ലി

വ​ട​ക്കാ​ഞ്ചേ​രി: മാ​ളി​യേ​ക്ക​ൽ വീ​ട്ടി​ൽ മ​ർഗി​ലി (70) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭർത്താവ്: സേ​വ്യ​ർ. മ​ക്ക​ൾ: സി​സ്റ്റ​ർ. സോ​ഫി, മി​നി. മ​രു​മ​ക​ൻ: ആ​ന്‍റണി.