Obituary
ടി.​എം. ജോ​ർ​ജ്

മേ​ത്ത​ല: വി​പി തു​രു​ത്ത് താ​ണി​യ​ത്ത് ജോ​ർ​ജ് (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം നട ത്തി. ഭാ​ര്യ: മേ​രി. മ​ക്ക​ൾ: മ​നോ​ജ്, മ​ഹേ​ഷ്. മ​രു​മ​ക്ക​ൾ: സ​വി​ത, ലീ​ബ.