Obituary
ഫാ. ​പാ​സ്ക​ൽ ച​ക്കാ​ല​ക്ക​ൽ സി​എം​ഐ

തൃ​ശൂ​ർ: സി​എം​ഐ ഭോ​പ്പാ​ല്‍ സെ​ന്‍റ് പോ​ള്‍ പ്രൊ​വി​ന്‍​സ് അം​ഗം ഫാ. ​പാ​സ്ക​ൽ ച​ക്കാ​ല​ക്ക​ൽ സി​എം​ഐ (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം തൃശൂർ മി​ഷ​ൻ ക്വാ​ർ​ട്ടേ​ഴ്സ് സാ​ഗ​ർ ഭ​വ​നി​ൽ നടത്തി.