Obituary
പാ​ർ​വ​തി അ​മ്മ

മ​ട്ട​ന്നൂ​ർ: പ​രി​യാ​ര​ത്തെ ര​യ​രോ​ത്ത് കോ​ടേ​രി പാ​ർ​വ​തി അ​മ്മ (95) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വ​ര​ക്കോ​ത്ത് ക​ല്യാ​ട​ൻ ഗോ​പാ​ല​ൻ ന​മ്പ്യാ​ർ. മ​ക്ക​ൾ: ജ​നാ​ർ​ദ​ന​ൻ, ശ​ശി​ധ​ര​ൻ , ഗം​ഗാ​ധ​ര​ൻ, പ​വി​ത്ര​ൻ, ര​മ​ണി, രാ​ജ​ഗോ​പാ​ല​ൻ . മ​രു​മ​ക്ക​ൾ: രാ​ജ​ല​ക്ഷ്മി ത​ങ്ക​മ​ണി, ല​ക്ഷ്മി​ക്കു​ട്ടി , രാ​ജ​ൻ (എ​രു​വ​ട്ടി), ഗീ​ത നി​ഷ .