Obituary
ച​ന്ദ്ര​ൻ

ക​ണ്ണൂ​ക്ക​ര : ക​ണ്ണാ​ത്തും​ചാ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സി​നു സ​മീ​പം പ്ര​തീ​ക്ഷ​യി​ൽ ക​ണ്ട​മ്പേ​ത്ത് ച​ന്ദ്ര​ൻ (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11 ന് ​പ​യ്യാ​മ്പ​ല​ത്ത്. ഭാ​ര്യ: കെ. ​പ്രേ​മ​ജ. മ​ക്ക​ൾ: വി​നീ​ഷ്, റി​നീ​ഷ്. മ​രു​മ​ക്ക​ൾ: റു​ബീ​ന, നി​ത്യ.