Obituary
ത്രേ​സ്യാ​മ്മ

പൈ​സ​ക്ക​രി : ച​തു​രം​പു​ഴ കോ​യി​ക്ക​ൽ ത്രേ​സ്യാ​മ്മ (63) അ​ന്ത​രി​ച്ചു. പ​രേ​ത​രാ​യ മാ​ണി-​ഏ​ലി​ക്കു​ട്ടി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: പെ​ന്ന​മ്മ, ചി​ന്ന​മ്മ, ജോ​ർ​ജ്, തോ​മ​സ്, കു​ഞ്ഞു​ട്ടി, സോ​ളി.