
നൈസി
മാലക്കല്ല് : പൂക്കുന്നത്തെ വാർണാക്കുഴിയിൽ നൈസി (54) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് മാലക്കല്ല് ലൂർദ് മാതാ പള്ളിയിൽ. പരേത ചുള്ളിക്കര ഒരപ്പാങ്കൽ കുടുംബാംഗമാണ്. ഭർത്താവ് : ജോസഫ്. മക്കൾ: നെൽസൺ, ജോഷ്നി, ജോസ്ന. മരുമക്കൾ: ഷാർലറ്റ്, സെബിൻ. സഹോദരങ്ങൾ: ഫിലിപ്പ്, ജോസഫ്, എബി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions