
ഏലിക്കുട്ടി
ചെമ്പേരി: കൊട്ടാരത്തിൽ ഏലിക്കുട്ടി (89) അന്തരിച്ചു. സംസ്കാരം പിന്നീട്. പരേത ചെമ്പേരി പേരക്കാട്ട്പൊതിയിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ജോസഫ് (കൊച്ചേട്ടൻ) കൊട്ടാരത്തിൽ. മക്കൾ: ലീലാമ്മ, സിസ്റ്റർ സീലിയ എഫ്സിസി (മലപ്പുറം), ജോസ് (വ്യാപാരി, ചെമ്പേരി), തങ്കച്ചൻ (വ്യാപാരി, ചെമ്പേരി), സാജു (യുകെ), ക്ലെമന്റ് (വ്യാപാരി, ചെമ്പേരി). മരുമക്കൾ: ജോസ് പ്ലാത്തോട്ടത്തിൽ (പുലിക്കുരുമ്പ), അൽഫോൻസ (കീഴ്പ്പള്ളി), റോസിലി (മൂന്നാംപറമ്പ്, അങ്കമാലി), റോസമ്മ (ചന്ദനക്കാംപാറ), ബിന്ദു (എടൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions