Obituary
കാ​ര്യ​മ്പു

തൃ​ക്ക​രി​പ്പൂ​ർ : കോ​ൽ​ക്ക​ളി പ​രി​ശീ​ല​ക​നും ഫോ​ക് ലോ​ർ അ​ക്കാ​ദ​മി ഗു​രു​പൂ​ജ അ​വാ​ർ​ഡ് ഫെ​ലോ​ഷി​പ്പ് ജേ​താ​വു​മാ​യ തെ​ക്കേ മാ​ണി​യാ​ട്ടെ വൈ​ക്ക​ത്ത് കാ​ര്യ​മ്പു(102) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ആ​ല​യി​ൽ വെ​ള്ള​ച്ചി. മ​ക്ക​ൾ: കൃ​ഷ്ണ​ൻ, കു​ഞ്ഞ​മ്പു, ഭാ​സ്ക​ര​ൻ, കാ​ർ​ത്യാ​യ​നി, മാ​ധ​വി, ജാ​ന​കി, ക​മ​ല, മ​ധു, പ​രേ​ത​നാ​യ രാ​ജ​ൻ.​മ​രു​മ​ക്ക​ൾ: ശോ​ഭ, ശ്രീ​ദേ​വി, ശ്യാ​മ​ള, കു​ഞ്ഞ​മ്പു, ബാ​ല​കൃ​ഷ്ണ​ൻ, മോ​ഹ​ന​ൻ, ര​ജ​നി, ഷീ​ബ.