Obituary
കു​ഞ്ഞാ​മി

പേ​രാ​മ്പ്ര: മ​രു​തോ​റേ​മ്മ​ൽ കു​ഞ്ഞാ​മി (83) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞ​ബ്ദു​ള്ള. മ​ക്ക​ൾ: മൊ​യ്തി (സെ​ന്‍റ് ഫ്രാ​ൻ​സി​സ് സ്കൂ​ൾ, പേ​രാ​മ്പ്ര), ഹ​മീ​ദ് (ബ​ഹ​റി​ൻ), സ​ലാം, പ​രേ​ത​നാ​യ അ​മ്മ​ത്. മ​രു​മ​ക്ക​ൾ: റു​ഖി​യ, ന​ഫീ​സ, ഫൗ​സി​യ, സ​ഫ്‌​ല.