Obituary
ശ​ശി

പേ​രാ​മ്പ്ര: പു​ളി​യോ​ട്ട് മു​ക്കി​ലെ പാ​ലോ​ളി​പ്പ​റ​മ്പ​ത്ത് ശ​ശി (53) അ​ന്ത​രി​ച്ചു. പ​രേ​ത​രാ​യ കു​മാ​ര​ൻ-​ജാ​നു ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: പ്രേ​മ​ൻ, പ​രേ​ത​യാ​യ ച​ന്ദ്രി​ക.