Obituary
ജോ​ർ​ജ് വ​ർ​ക്കി

മാ​യ​നാ​ട് : റി​ട്ട. ഹ​വി​ൽ​ദാ​ർ മു​ണ്ട​ക്ക​ൽ ജോ​ർ​ജ് വ​ർ​ക്കി (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച 11 ന് ​ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ടി.​എം. മേ​രി (റി​ട്ട. ഹെ​ഡ് ന​ഴ്സ്, മെ​ഡി​ക്ക​ൽ കോ​ള​ജ്, കോ​ഴി​ക്കോ​ട്). മ​ക്ക​ൾ: ഫെ​ലി​ക്സ് ജോ​ർ​ജ് (യു​എ​സ്എ), സീ​മ ജോ​ർ​ജ് (യു​എ​സ്എ). മ​രു​മ​ക്ക​ൾ: മി​നി ഫെ​ലി​ക്‌​സ്, ജോ ​മാ​ത്യു കൈ​ത​മ​റ്റം.