Obituary
മാ​ർ​ഗ​റേ​റ്റ്

മ​രു​തോ​ങ്ക​ര: മം​ഗ​ല​ശേ​രി​യി​ൽ മാ​ർ​ഗ​റേ​റ്റ് (കു​ഞ്ഞ​മ്മ- 77) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് മ​രു​തോ​ങ്ക​ര സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. കാ​ഞ്ഞി​ര​പ്പ​ള്ളി ഇ​ല​വു​ങ്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: എം.​സി. സെ​ബാ​സ്റ്റ്യ​ൻ (തെ​യ്യാ​ച്ച​ൻ). മ​ക്ക​ൾ: ബി​നു സെ​ബാ​സ്റ്റ്യ​ൻ (അ​മേ​രി​ക്ക), ബി​ന്ദു സെ​ബാ​സ്റ്റ്യ​ൻ (ഡ​ൽ​ഹി), ബീ​ന സോ​യ​പ്പ​ൻ, ബി​നി ജോ​യ​പ്പ​ൻ (ഇ​രു​വ​രും കോ​ഴി​ക്കോ​ട്). മ​രു​മ​ക്ക​ൾ: സോ​ണി​യ ബി​നു (അ​മേ​രി​ക്ക), ര​ശ്മി ബി​ന്ദു (ഡ​ൽ​ഹി), സോ​യ​പ്പ​ൻ സെ​ബാ​സ്റ്റ്യ​ൻ (കോ​ഴി​ക്കോ​ട്), ജോ​യ​പ്പ​ൻ സെ​ബാ​സ്റ്റ്യ​ൻ (ദു​ബാ​യ്).