Obituary
കു​ഞ്ഞ​യ​മു ഹാ​ജി

വേ​ങ്ങൂ​ർ: മൂ​ച്ചി​ക്ക​ലി​ലെ എ​റ​ശേ​രി​പ്പ​ള്ളി കു​ഞ്ഞ​യ​മു ഹാ​ജി (71) അ​ന്ത​രി​ച്ചു. ഭാ​ര്യ: റം​ല (മേ​ൽ​കു​ള​ങ്ങ​ര). മ​ക്ക​ൾ: സി​നാ​ൻ, ഷ​ബീ​ർ (ഇ​രു​വ​രും ഖ​ത്ത​ർ), ഷം​സു​ദ്ദീ​ൻ (ഇ​റ്റ​ലി), ശി​ബി​ല​ത്ത്, ഫാ​സി​ൽ (ഖ​ത്ത​ർ). പി​താ​വ്: പ​രേ​ത​നാ​യ മു​ഹ​മ്മ​ദ് ഹാ​ജി.