
മധുസൂദനന്
മഞ്ചേരി : നറുകര പാറക്കുളത്ത് പരേതരായ കോരു-ജാനകി ദമ്പതികളുടെ മകന് മധുസൂദനന് പുളംകുന്നത് (52) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പാറക്കുളത്ത് കുടുംബ ശ്മശാനത്തില്‍. ഭാര്യ: ശ്രീപ്രിയ. മക്കള്‍: നയന, നന്ദന, ആദി. സഹോദരങ്ങള്‍: ദേവദാസ്, അജിത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions