Obituary
ചാ​ക്കോ തോ​മ​സ്

മു​ണ്ടം​വേ​ലി‌: ചെ​റു​പ​റ​ന്പി​ൽ ചാ​ക്കോ തോ​മ​സ്(84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് മു​ണ്ടം​വേ​ലി സെ​ന്‍റ് ലൂ​യി​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: സെ​ലി​ൻ തോ​മ​സ്. മ​ക​ൻ: ജേ​ക്ക​ബ്. മ​രു​മ​ക​ൾ: അ​നി​ത ജേ​ക്ക​ബ്.