Obituary
സി​ബി ജോ​സ​ഫ്

മ​ഞ്ഞ​പ്ര : ചി​റ​ക്ക​ൽ ജോ​സ​ഫ് മ​ക​ൻ സി​ബി ജോ​സ​ഫ് (55, റി​ട്ട. ബി​എ​സ്എ​ഫ് ജ​വാ​ൻ)​അ​ന്ത​രി​ച്ചു.സം​സ്കാ​രം ഇ​ന്ന് വൈ​കി​ട്ട് നാ​ലി​ന് മ​ഞ്ഞ​പ്ര മാ​ർ​സ്ലീ​വാ ഫോ​റോ​നാ പ​ള്ളി​യി​ൽ. ഭാ​ര്യ : തൃ​ശൂ​ർ കാ​രൂ​ർ പാ​റ​ക്ക​ൽ കു​ടും​ബാ​ഗം നി​ഷ (അ​ധ്യാ​പി​ക , കെ​കെ​എം​എം പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ് ക​ല്ലേ​റ്റും​ക​ര തൃ​ശൂർ). മ​ക്ക​ൾ : ഡോ. ​സോ​ന(ഇ​എ​സ്ഐ ഹോ​സ്പി​റ്റ​ൽ, വാ​പ്പി, ഗു​ജ​റാ​ത്ത് ), സ്നേ​ഹ (ന​ഴ്സ്, യു​കെ), സോ​ണി​യ(​പ്ല​സ് ടു ​വി​ദ്യാ​ർ​ഥി, വി​ദ്യാ​ധി​രാ​ജ വി​ദ്യാ​ഭ​വ​ൻ സ്കൂ​ൾ മേ​ക്കാ​ട്, അ​ങ്ക​മാ​ലി).