Obituary
വ​റി​യ​ത് തോ​മ​സ്

നെ​ടു​മ്പാ​ശേ​രി: അ​ക​പ്പ​റ​മ്പ് പാ​നി​കു​ള​ങ്ങ​ര വ​റി​യ​ത് തോ​മ​സ് (92) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ വൈ​കി​ട്ട് നാ​ലി​ന് അ​ക​പ​റ​മ്പ് ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ റോ​സി, അ​യി​രൂ​ർ മ​ഞ്ഞ​ളി കു​ടും​ബാം​ഗം. മ​ക്ക​ൾ: മേ​ഴ്സി ( റി​ട്ട. അ​ധ്യാ​പി​ക, നി​ർ​മ​ല സ്കൂ​ൾ ആ​ലു​വ), വി​ൽ​സ​ൺ (പി​ഡ​ബ്ല്യു​ഡി, കോ​ൺ​ട്രാ​ക്ട​ർ), പോ​ളി (യു​കെ), മോ​ണി (അ​മേ​രി​ക്ക). മ​രു​മ​ക്ക​ൾ: ദേ​വ​സി​ക്കു​ട്ടി പ​ള്ള​ത്തു​കൂ​ടി (പി​ഡ​ബ്ല്യു​ഡി കോ​ൺ​ട്രാ​ക്ട​ർ), റൂ​ബി ( സീ​നി​യ​ർ ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ , ആ​ലു​വ താ​ലൂ​ക്ക് ആ​ശു​പ​ത്രി), ല​വ്സി ( യു​കെ) ,ഡ്രീ​മി ( അ​മേ​രി​ക്ക).